---
title: "കണ്ണങ്കോട് ടി.പി.ജി മെമ്മോറിയൽ യു.പി സ്‌കൂൾ റിട്ട. അധ്യാപകൻ കെ.പി കുഞ്ഞിരാമൻ മാസ്റ്റർ നിര്യാതനായി"
english_title: "Kannankode TPG Memorial UP School Ret. Teacher KP Kunhiraman Master passes away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/338102/Kannankode TPG Memorial UP School Ret. Teacher KP Kunhiraman Master passes away"
published_at: "2026-01-24T17:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6974b1dcb9489_1001079519.jpg"
keywords: []
---

# കണ്ണങ്കോട് ടി.പി.ജി മെമ്മോറിയൽ യു.പി സ്‌കൂൾ റിട്ട. അധ്യാപകൻ കെ.പി കുഞ്ഞിരാമൻ മാസ്റ്റർ നിര്യാതനായി

> **Lead Summary:** പാനൂർ: പാനൂർ കണ്ണംവെള്ളി പെരിങ്ങളം നോർത്ത് എൽപി സ്കൂളിന് സമീപം കുന്നോത്ത്പറമ്പത്ത് കെ.പി കുഞ്ഞിരാമൻ മാസ്റ്റർ നിര്യാതനായി. കടവത്തൂർ വി.വി യുപി സ്കൂൾ റിട്ട: അധ്യാപിക കലാഭായ് ആണ് ഭാര്യ.

## Article Content

പാനൂർ: പാനൂർ കണ്ണംവെള്ളി പെരിങ്ങളം നോർത്ത് എൽപി സ്കൂളിന് സമീപം കുന്നോത്ത്പറമ്പത്ത് കെ.പി കുഞ്ഞിരാമൻ മാസ്റ്റർ നിര്യാതനായി. കടവത്തൂർ വി.വി യുപി സ്കൂൾ റിട്ട: അധ്യാപിക കലാഭായ് ആണ് ഭാര്യ.

മക്കൾ: ഷിൻജിൻ വിജയവാഡ ) ഷിജിൽ (ഗൾഫ് ) സഹോദരിമാർ : കല്യാണി (എലാങ്കോട്). സൗമിനി (കണ്ണങ്കോട്), പ്രസന്ന (ഈസ്റ്റ് എല്ലങ്കോട്), പരേതരായ ജാനകി, രാധ മരുമക്കൾ: ശിൽപ , പ്രിൻസി ( നോർത്ത് മേനപ്രം എൽ.പി സ്കൂൾ ടീച്ചർ) സംസ്ക്കാരം ഞായറാഴ്ച വൈകീട്ട് 3 മണി വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/338102/Kannankode TPG Memorial UP School Ret. Teacher KP Kunhiraman Master passes away)